Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മാങ്കോട് ലക്ഷം വീട് കോളനിയിലെ വീടുകള്‍ ഭൂരിഭാഗവും പുനരുദ്ധാരണം ആവശ്യമുള്ളവയാണ് എന്നും നിലവില്‍ ഏറ്റെടുത്തിത്തുള്ള ഭവന പുനരുദ്ധാരണം പദ്ധതി തുകയാല്‍ ടി കോളനിയിലെ വീടുകള്‍ പൂര്‍ണ്ണമായും പുനരുദ്ധാരണം ചെയ്യാന്‍ കഴിയില്ല എന്നും ആയതിലേക്കായി ടി കോളനിയിലേക്ക് മാത്രമായി ഭവന പുനരുദ്ധാരണം പ്രോജക്റ്റ് ഏറ്റെടുക്കണം എന്ന് കമ്മറ്റി വിലയിരുത്തി ആകയാല്‍ 1500000/- രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തി മാങ്കോട് ലക്ഷം വീട് കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//