Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പല വാര്‍ഡുകളിലും റോഡ്‌ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് നിലവില്‍ പ്രോജക്റ്റ് ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ പല റോഡ്‌ പണികളുടേയും നിര്‍വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആകയാല്‍ തനത് ഫണ്ടില്‍ നിന്നും റോഡ്‌ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് തനത് ഫണ്ടില്‍ നിന്നും 200000/- വകയിരുത്തി പോസ്റ്റ്‌മാറ്റല്‍ എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//