Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന ഈറ മുള തഴ എന്നിവ ഉപയോഗിച്ച് ഉല്‍പന്നങ്ങളോ മറ്റ് കരകൌശല പ്രവൃത്തികളോ ചെയ്യുന്ന പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം (ജനറല്‍) എന്ന പ്രോജക്റ്റിലേക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. ബേബി - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 2. ഷൈനി. ആർ - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 3. ആൻസി - കിഴക്കുകര വീട്, ചെറിയാര്യനാട്, ആര്യനാട് 4. കവിത - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 5. മോളി - പ്ലാവിള, ചെറിയാര്യനാട്, ആര്യനാട് 6. റീന - തോട്ടിൻകര വീട് , ചെറിയാര്യനാട്, ആര്യനാട് 7. ശോഭ - പ്ലാവിള, ചെറിയാര്യനാട്, ആര്യനാട് 8. വിജയകുമാരി - അനീഷ് ഭവൻ, തോട്ടിൻകര, ആര്യനാട് 9. സുനിത - കിഴക്കുകര വീട്, ചെറിയാര്യനാട്, ആര്യനാട് 10 വസന്ത - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 11. ഷീബ - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 12. സുനിത - പ്ലാമൂട്, ചെറിയാര്യനാട്, ആര്യനാട് 13. ഗീത - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 14. സന്ധ്യ - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 15. സിന്ധു - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//