Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിലെ കിണര്‍ വൃത്തിയാക്കിയതിന് 2695/- രൂപ അനുവദിയ്ക്കണമന്നുളള കൃഷി ഓഫീസറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു . തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//