Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ SBM ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ലൈഫ് ഗുണഭോക്താക്കള്‍ക്ക് കക്കൂസ് (പുതിയത്) 630000 2 കളക്റ്റേഴ്സ് അറ്റ്‌ സ്കൂള്‍ അറ്റ്‌ സ്കൂള്‍ (ഹൈ സ്കൂളുകള്‍ക്ക്) 29200 3 കളക്റ്റേഴ്സ് അറ്റ്‌ സ്കൂള്‍ അറ്റ്‌ സ്കൂള്‍ ( പ്രൈമറി സ്കൂളുകള്‍ക്ക്) 169600 4 ടേക്ക് എ ബ്രേക്ക്‌ 731114 5 സ്കൂളുകളില്‍ ടോയ് ലെറ്റ് 540000 6 എം സി എഫ് സ്ഥാപിക്കല്‍ 800000 7 മിനി എം സി എഫ് സ്ഥാപിക്കല്‍ 386245 8 തുമ്പൂര്‍മുഴി കപോസ്റ്റ് യൂണിറ്റ് 400000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//