Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു . പ്രോജക്റ്റിന്റെ പേര് തുക ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം ലിഫ്റ്റ്‌ സ്ഥാപിക്കല്‍ 1500000 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ 500000 എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം ചുറ്റുമതില്‍, ട്രാക്ക് നിര്‍മ്മാണം 500000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//