17/07/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം സി പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. Project No Project Name Mal FundTotal 77 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തല്‍ - വിഹിതം ഒടുക്കല്‍ 100000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//