Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ലഭ്യമായിട്ടുള്ള ധനകാര്യ കമ്മിഷന്‍ Tied Grant ഫണ്ടില്‍ നിന്നും 3127350/- രൂപ വകയിരുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പൊതു കുളങ്ങളുടെയും പൊതു കിണറുകളുടെയും നവീകരണം എന്ന പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//