Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗം ഫണ്ട് ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്ടിന്റെ പേര് തുക 1 ജനറേറ്റര്‍ എ എം സി 20000 2 വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 199500

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//