Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം തനത് ഫണ്ടില്‍ നിന്നും ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു . Project No Project Name Mal Impl Code Status FundTotal 75 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Project Cleared by DPC 3000000 212 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 10000000 214 പാറമുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 215 ബൌണ്ടര്‍മുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 216 ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ്‌ സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 500000 217 ഗ്രാമകേന്ദ്രങ്ങളില്‍ ഫര്‍ണിച്ചര്‍ SEC (GP) Returned for Modification(Approver) 900000 218 ഗ്രാമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 1000000 219 പറണ്ടോട് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 220 തട്ടാംവിളാകം അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 221 കാനക്കുഴി അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 222 അപകട സാധ്യതയുള്ള റോഡ്‌ വാക്കുകളില്‍ ദിശാകണ്ണാടി സ്ഥാപിക്കല്‍ SEC (GP) Returned for Modification(Approver) 200000 223 ഇറവൂര്‍ സാംസ്കാരിക നിലയം നിര്മ്മാണം AE(LSGD) Send to TS Details Entry 1000000 224 കാനക്കുഴി സാംസ്കാരികനിലയം നിര്‍മ്മാണം AE(LSGD) Send to TS Details Entry 1000000 225 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെയിറ്റൈിഗ് ഷെഡ് നിര്‍മ്മാണം AE(LSGD) Send to TS Details Entry 3500000 226 വലിയകലുങ്ക് വെയിറ്റൈിഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 227 കാഞ്ഞിരമ്മൂട് വെയിറ്റിൈഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Send to TS Details Entry 200000 228 പഴയതെരുവ് എല്‍ പി എസ് സ്മാര്‍ട്ട് ക്ലാസ് റൂം AE(LSGD) Send to TS Details Entry 700000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//