Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 25 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) 261000 38 ഫലവൃക്ഷ തൈനട്ട് പരിപാലനം 225000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//