17/07/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തിയ തുക 1 30 ലൈഫ് മിഷന് വായ്പ മുതല്‍ തിരിച്ചടവ് (ജനറല്‍) 6014706 4224028
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//