Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം ബഹു സർക്കാരിന്റെ പുതിയ പദ്ധതി അലോക്കേഷൻ പ്രകാരം പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ കുറവ് വന്നതിനാൽ പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകൾ ഡ്രോപ്പ് ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 6 വനിതകള്‍ക്ക് യോഗ പരിശീലനം 100000 2 32 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ്‌ (വനിതകള്‍ക്ക്) 199500 3 54 സ്പോട്സ് ടീം രൂപീകരണം 120000 4 55 ബാലസഭ പ്രവര്‍ത്തനങ്ങള്‍ 100000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//