Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുവനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിലെക്കായി 2505000/- രൂപ ധനകാര്യ കമ്മിഷന്‍ Tied ഗ്രാന്റില്‍ നിന്നും വകയിരുത്തി പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//