Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം നിർവഹണ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം എസ് സി പി വിഭാഗത്തിൽ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളിൽ പ്രോജക്ട് തുകയിൽ മാറ്റം വരുത്താതെ നിർവഹണ രീതിയിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ക്രമ നമ്പർ പ്രോജക്റ്റ് നംപര്‍ പ്രോജക്ടിന്റെ പേര് തുക 1 43 കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മൈക്ക് സെറ്റും ഫര്‍ണിച്ചറും വാങ്ങല്‍ 300000 2 44 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ 200000 3 57 വയോജനങ്ങൾക്ക് കട്ടിൽ (എസ്സി) 261000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//