17/07/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷം മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയ്ക്ക് 500000 /- രൂപ വകയിരുത്തിയിരുന്നു , എന്നാൽ ബഹു സര്ക്കാ്രിന്റെ 06/01/2012 തീയതിയിലെ 59/2012 ത സ്വ ഭ വ ഉത്തരവ് പ്രകാരം റോഡുകള്‍ , കലുങ്കുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ , കലുങ്കുകള്‍ എന്നിവ R TRACK എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് വകയിൽ ടി പ്രവൃത്തി ചെയ്ത വ്യക്തിക്ക് തുക നൽകുന്നതിന് മെയിന്റനൻസ് ഫണ്ട് നോൺ റോഡ് വിഭാഗത്തിൽ നിന്നും 10000 /- രൂപ അനുവദിക്കേണ്ടിയിരിക്കുന്നു, ആകയാൽ പ്രോജക്ട് നമ്പർ 184 മൃഗാശുപത്രി അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയുടെ അടങ്കൽ തുക 490000 /-യാക്കിഭേദഗതി വരുത്തുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//