Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ 2020-21 വർഷം നിലവിലെ ഭരണ സമിതിയുടെ കഴിഞ്ഞ 5 വർഷത്തെ മികച്ച പ്രോജക്ടുകൾ DOCUMENTATION ചെയ്യുന്നതിന് തനത് ഫണ്ടിൽ നിന്നും 100000 /- വകയിരുത്തി പ്രോജക്ട് ഏറ്റെടുക്കുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//