Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ) എന്ന പദ്ധതി സെക്രട്ടറി നിര്‍വ്വഹിക്കുന്നതായിരിക്കും ഉചിതം എന്നതിനാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സെക്രട്ടറിയെ നിശ്ചയിച്ചും സോഫ്റ്റ് വെയറില്‍ ആവശ്യമാറ്റങ്ങള്‍ വരുത്താന്‍ ജില്ലാ പിളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//