Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 138/2023-24(പൊതുശൌച്യാലയങ്ങളുടെ അറ്റകുറ്റപ്പണി) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ എസ്റ്റിമേറ്റില്‍ ഉള്ള പൈപ്പുകളുടെ നീളം, പ്ളംബിംഗ് ഐറ്റംസ് എന്നിവയുടെ എണ്ണത്തിലും അളവുകളിലും വ്യത്യാസം വരുത്തേണ്ടി വന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//