24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിനോക്കിവരുന്ന ശ്രീമതി പ്രിയ ജി യുടെ കരാര്‍ കാലാവധി 26.03.2024 ന് അവസാനിച്ചതായും കരാര്‍ പുതുക്കിനല്‍കണമെന്നും കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. അപേക്ഷ പരിഗണിച്ചും സേവനം തൃപ്തികരമായതിനാലും 28.03.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് ടിയാളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള നിയമപരമായ തുടര്‍നടപടിസ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//