17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായി തുറന്ന് കൊടുക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. എന്നാല്‍ കെയര്‍ ടേക്കറിന്‍റെ അഭാവത്തില്‍ സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത് സ്റ്റേഡിയത്തിന് നാശനഷ്ടം വരുത്തുന്നതിന് ഇടയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ശ്രീ നന്ദു ജെ എസ്, ശിവാനന്ദ മന്ദിരം, ആനന്ദേശ്വരം, ആര്യനാട് പി ഒ എന്നയാളിനെ, പകരം സംവിധാനം ഒരുങ്ങുന്നത് വരെ 10000 രൂപ( സ്റ്റേഡിയത്തിന്‍റെ വരുമാനത്തിന് അനുസൃതമായി )വേതനം നിശ്ചയിച്ചും എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന്‍റെ കെയര്‍ടേക്കറായി നിയമിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//