17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ MX-M356NV നമ്പര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനിന് ടോണര്‍ കാട്രിഡ്ജ് യൂണിറ്റ് മാറ്റിയിടുന്നതിനായി M/S CANN LINKS(9800 രൂപ), Duplex Systems( 12000 രൂപ), Protos Technologies(10500 രൂപ) എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുതക്വാട്ട്ചെയ്ത M/S CANN LINKS എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//