17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം AGP-140/2023-24(കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ്) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിക്കുന്നതിന് മുമ്പായി റോഡിന്‍റെ വശങ്ങളില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് കുഴി എടുക്കുന്നതിന് JCB ഉപയോഗിച്ച് പ്രവര്‍ത്തികള്‍ ചെയ്തതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ റോഡ് ഏകദേശം 145 cm നീളം ടാറിംഗും 144 മീറ്റര്‍ നീളം 12 സെ മി കനത്തില്‍ കോണ്‍ക്രീറ്റും ചെയ്യേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//