17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ശുചിമുറി നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ അംഗീ കരിച്ച 1. വിമല, വലിയവിള വീട്, ആനന്ദേശ്വരം (വാര്‍ഡ് 3) 2. ഷൈലകുമാരി ആര്‍, ജെ എസ് ഭവന്‍, ബൌണ്ടര്‍ മുക്ക്, പറണ്ടോട് പി ഒ (വാര്‍ഡ് 3) എന്നീ ഗുണഭോക്താക്കള്‍ ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//