17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സ.ഉ(കൈ) നം.198/2023/തസ്വഭവ തീയതി 13.11.23 ഉത്തരവ് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹാപ്പിനസ്സ് പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട് എന്ന് യോഗം വിലയിരുത്തി. വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിവരുന്ന മാനവീയം വീഥിയില്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിക്കുന്ന വിവിധ സൌകര്യങ്ങളുള്ളതാനാലും സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും എന്നതിനാലും മാനവീയം വീഥിയില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഒരുക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//