Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം AGP-343/2023-24(കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ACP വര്‍ക്ക് അധികമായി ചെയ്യേണ്ടതിനാലും മറ്റുള്ള പ്രവര്‍ത്തികള്‍ ഓഫീസിന്‍റെ ആവശ്യകതക്കനുസരിച്ച് നിര്‍മ്മാണം നടത്തേണ്ടതുണ്ട് എന്ന് ഉപഭോക്താക്കളുടേയും ജന പ്രതിനിധികളുടേയും ആവശ്യപ്രകാരം പ്രവര്‍ത്തിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//