Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ ക്ഷണിച്ച് വിശദാംശങ്ങള് LID & EW Assistant Engineer ലഭ്യമാക്കിയത് യോഗം പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ Bid rank നിരക്ക് ( % ) തീരുമാനം Annual Plan-AGP 318/2023-24-Aryanad- Anandeswaram Road Retarring 1694488 vinukumar L1 +8 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു ANILKUMAR R L2 +10% Annual Plan-AGP 384/2023-24-Completion of Aithi Sub-Centre 254182 mohanachandran L1 Estimate rate ശ്രീ. മോഹനചന്ദ്രന്റെ ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar L2 +10% Annual Plan-AGP 378/2023-24-Construction of Entrance for Panchayath office 677719 Gopi S L1 +9.5% നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു RAJENDRAN G L2 +10% Annual Plan-AGP 379/2023-24-Toilet Construction in schools 508363 no bids റീ ടെണ്ടര്/ ക്വട്ടേഷന് നടപടി സ്വീകരിക്കുന്വതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു Annual Plan-AGP 388/2023-24-Maintenance and construction of Public Wells 422914 no bids റീ ടെണ്ടര്/ ക്വട്ടേഷന് നടപടി സ്വീകരിക്കുന്വതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//