Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കുള്ള ആനുകൂല്യത്തിന് ചുവടെ പറയുന്ന തൊഴില്‍ യൂണിറ്റുകളെ പരിഗണിക്കുന്നതിനും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. ശ്രീനിവാസ ടെക്സ്റ്റൈല്‍സ്, താന്നിമൂട് ആര്യനാട്( സിന്ധു എ ആര്‍, അംബിക ഭവന്‍ , എരുമോട് ശ്രീകല ബി, അനിത വിഹാര്‍, കോട്ടയ്ക്കകം, ആര്യനാട്) 2. ഭദ്ര റെഡിമെയ്ഡ്സ്(1.രമ, ചന്ദ്രിക ഭവന്‍, മേലേച്ചിറ, 2.സജിത ബി എസ് ഭവന്‍, മേലേച്ചിറ) 3. ജ്വാല വറ്റല്‍ യൂണിറ്റ്( 1.ഷീജ, ലക്ഷ്മി ഭവന്‍, ആമക്കരിക്കകം, പറണ്ടോട് പിഒ,2. സജിത ചിത്തിര ആമക്കരിക്കകം, പറണ്ടോട് പിഒ) 4. സായി ഫ്ളവര്‍ മില്‍(1.നിഷ, മിഥില, ശാസ്താം കോവില്‍ ആര്യനാട്,2. നിര്‍മ്മല, അനുഭവന്‍, ആര്യനാട്) 5. അവിട്ടം സ്റ്റിച്ചിംഗ് സെന്‍റര്‍(1.റാണി റ്റി എസ്, 2.ബേബി സരോജം എല്‍)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//