17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായതും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടല്‍ വഴി അനുവദിക്കുന്നതുമായ പദ്ധതികളുടെ കിഴിവുകള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ പേരിലുള്ള ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിനും ആയത് സമയ ബന്ധിതമായി ചെലാനുകള്‍ അടവാക്കി സെക്രട്ടറിയെ ഏല്‍പ്പിക്കുന്നതിനും LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//