Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സെക്രട്ടറി നിര്‍വ്വഹണ ഉദ്യോസ്ഥയായ പ്രോ നം (പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍) എന്ന പദ്ധതിയുടെ ഓഡിറ്റും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ഏറ്റവും കുറഞ്ഞ തുയായ 40000 രൂപ രേഖപ്പെടുത്തിയ TQ Quality Services എന്ന സ്ഥാപനത്തെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//