Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
19/06/2024
0(5)
Agenda
സദ്ഭരണം
Decision
.
Meeting Date
19/06/2024
0(6)
Agenda
സദ്ഭരണം
Decision
.
Meeting Date
19/06/2024
0(7)
Agenda
സദ്ഭരണം
Decision
.
Meeting Date
19/06/2024
0(8)
Agenda
സദ്ഭരണം
Decision
.
Meeting Date
19/06/2024
0(9)
Agenda
സദ്ഭരണം
Decision
.
Meeting Date
19/06/2024
0(10)
Agenda
സദ്ഭരണം
Decision
.
Meeting Date
10/06/2024
1(1)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയുടെ വാട്ടര്‍ ഡിസ്പെന്‍റിന്‍ അറ്റകുറ്റപണിക്കാവശ്യയ തുക ഹോമിയോ ഡിസ്പെന്‍സറിയുടെ ദൈനംദിന ചെലവുകൾ നടത്തുന്നതിനായി തയ്യാറാക്കി DPC അംഗീകരിച്ചിട്ടുള്ള പ്രോജക്ട് നം - 46/2025, ഹോമിയോ ഡിസ്പെന്‍സറി ആയുർവേദാശുപത്രി എന്നിവയുടെ ദൈനംദിന ചെലവുകൾ എന്ന പ്രോജക്ടിൽ നിന്നും അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ച.
Meeting Date
10/06/2024
1(2)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രമപഞ്ചായത്തിലെ വായനശാലകളിൽ എത്തുന്ന പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും ഉപയോഗിക്കുന്നതിനായി ഒരു ശുചിമുറി സൗകര്യം ഒരുക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ സ്ഥലം ലഭ്യമായ നവചേതന ഗ്രന്ഥശാല, ഇറവൂർ ഗ്രാമദീപം ഗ്രന്ഥശാല, കൊക്കോട്ടേല തൂലിക ഗ്രന്ഥശാല എന്നീ വായനശാലകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പദ്ധതി പ്രകാരം ഒരു യൂണിറ്റ് ടോയ്ലറ്റ് നിർമ്മാണം പൂര്‍ത്തീകരിച്ച പ്രവര്‍ത്തിക്കാവശ്യമായ തുക നൽകണമെന്ന് ശുചിത്വ മിഷന്‍ അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
10/06/2024
1(3)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
.
Meeting Date
10/06/2024
1(4)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
.
Meeting Date
10/06/2024
1(5)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
.
Meeting Date
10/06/2024
2(1)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എൽഐഡി ഇഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ എന്ന പ്രോജക്ട്, ശമ്പളം നല്‍കുന്നതിനുള്ളതായതിനാല്‍ അടിയന്തിരമായി സ്പില്‍ ഓവര്‍ആക്കി അംഗീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
2(2)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
10/06/2024
3(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു
Meeting Date
10/06/2024
3(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
3(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
10/06/2024
3(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
3(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
.
Meeting Date
10/06/2024
4(1)
Agenda
വയോജനക്ഷേമം
Decision
വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 50 വീടുകള്‍ ചേര്‍ത്ത് വൃദ്ധരുടെ വാര്‍ഡ് സഭ വിളിച്ച് ചേര്‍ക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും പ്രസ്തു പ്രവര്‍ത്തനത്തില്‍ കിടരോഗികളെ ഒപ്പം ചേര്‍ക്കുന്നതിനും വുദ്ധര്‍ക്ക് മാനസികോല്ലാസവും കൂടിച്ചേരാനുള്ള പൊതു ഇടവും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കി വരുന്ന മാനവീയം വീഥി അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചും വൃദ്ധര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും വൃദ്ധരുടെ സാമ്പത്തിക ശാക്തീകരണത്തിന് സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അങ്കണവാടികളോടനുബന്ധിച്ച് വൃദ്ധരുടെ സദസുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
4(2)
Agenda
വയോജനക്ഷേമം
Decision
.
Meeting Date
10/06/2024
4(3)
Agenda
വയോജനക്ഷേമം
Decision
.
Meeting Date
10/06/2024
4(4)
Agenda
വയോജനക്ഷേമം
Decision
.
Meeting Date
10/06/2024
4(5)
Agenda
വയോജനക്ഷേമം
Decision
.
Meeting Date
10/06/2024
5(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട തുടര്‍ പരിശീലനം അടിയന്തിരമായി സംഘടിപ്പിക്കുന്നതിനും ആയതില്‍ ആദ്യ ഘട്ട പരിശീലന പരിപാടികളില്‍ പങ്കെടുത്തവരെ മാസ്റ്റര്‍ ട്രൈനര്‍മാരായി നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
5(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
10/06/2024
6(1)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മലയോര പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലേ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മങ്കയം, പൊന്‍മുടി, ബോണക്കാട്, പേപ്പാറ, കള്ളിക്കാട്, അരുവിക്കര, തെക്കന്‍ കുരിശുമല എന്നീസ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും സമീപ സംസ്ഥാനമായ തമിഴ്നാട് നിന്നും വിനോദ സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നത് ആര്യനാട് പ്രദേശത്ത് കൂടിയാണ്. നെടുമങ്ങാട്- ഷൊര്‍ളക്കോട് സ്റ്റേറ്റ് ഹൈവേയും വെള്ളനാട് ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ് റോഡും മലയോര ഹൈവേയും സംഗമിക്കുന്ന സ്ഥലം കൂടിയാണ് ആര്യനാട്. ശബരിമല സീസണില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും അയ്യപ്പഭക്തര്‍ ശബരിമയലിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗവും ആര്യനാട് ആണ്. എന്നാല്‍ ആര്യനാട് പ്രദേശത്ത് മതിയായ ഒരു വിശ്രമ സ്ഥലം ഇല്ല. യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റസ്റ്റ് ഹൌസ് മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ റസ്റ്റ് ഹൌസ് ഉപയോഗിക്കണമെങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട സാഹചര്യവുമുണ്ട്. മേല്‍ സാഹര്യത്തില്‍ ടൂറിസ്റ്റുകള്‍ക്കും ശബരിമല ഭക്തര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വിശ്രമിച്ച് യാത്ര ചെയ്യുന്നതിന് ഒരു ഇടത്താവളം ആവശ്യമാണെന്ന് കമ്മറ്റി വിലയിരുത്തി. ആര്യനാട് ജംഗ്ഷനും കാഞ്ഞിരം മൂട് ജംഗ്ഷനും ഇടക്ക് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിനും പൊതുമരാമത്ത് ഓഫീസിനും പുറകിലായി തുറസ്സായി നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതും പൊതുജനങ്ങള്‍ മാലിന്യം നിക്ഷേപിച്ച് മലിനമാക്കുന്നതുമായ സ്ഥലം ഒരു വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്നും അപ്രകാരം വിശ്രമ കേന്ദ്രം നിര്‍മ്മിച്ചാല്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം മലിനമാകാതെ സൂക്ഷിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ടി സ്ഥലത്ത് ശുചിമുറിയും ലഘുഭക്ഷണ ശാലയും ഉള്‍പ്പെടെയുള്ള സൌകര്യങ്ങളോട് കൂടി ഒരു ഇടത്താവളം നിര്‍മ്മിക്കുന്നതിന് ബഹു പൊതു മരാമത്ത് വകുപ്പ് മന്ത്രയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
10/06/2024
6(2)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ്. ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടും ഓപ്പണ്‍ജിമ്മും നിലവില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഒരു നീന്തല്‍ കുളം വേണമെന്ന യുവതീ യുവാക്കളുടേയും കുട്ടികളുടേയും ആവശ്യം വര്‍ഷങ്ങളായി നില നില്‍ക്കുന്നു. നിലവില്‍ ഷട്ടില്‍ വോളീബാള്‍ എന്നിവക്ക് പഞ്ചായത്ത് പരിശീലനം നല്‍കിവരികയുമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവാക്കള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ പരിശീലനം നല്‍കുന്നതിനുള്ള സൌകര്യം പഞ്ചായത്തിനോ സമീപ സ്ഥലങ്ങളിലോ ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്. നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന് സ്വന്തമായി ഭൂമിയുണ്ട്. എന്നാല്‍ നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തിക അവസ്ഥ നിലവില്‍ പഞ്ചായത്തിനില്ല. മേല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ബഹു കായിക വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
10/06/2024
6(3)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ്. 2023 ല്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റഎ സ്പോര്‍ട്സ് ഹബ് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടും ഓപ്പണ്‍ജിമ്മും ബഹു കേരള കായിക വകുപ്പ് മന്ത്രി ശ്രീ അബ്ദു റഹിമാന്‍ നാടിന് സമര്‍പ്പിച്ചു. മലയോര മേഖലയായതിനാല്‍ സീസണിലും അല്ലാതെയും മഴ ധാരാളമായി ഉണ്ടാകുന്ന സ്ഥലമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശം . ആയതുകൊണ്ടു വോളീബോള്‍ ഗൌണ്ടും ഓപ്പണ്‍ ജിമ്മും തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനോ യുവാക്കള്‍ക്ക് പരിശീലനം നടത്തുന്നതിനോ കഴിയാത്ത സാഹചര്യമുണ്ട്. മേല്‍ സാഹചര്യത്തില്‍ ഓപ്പണ്‍ സ്റ്റേഡിയത്തിന് മേല്‍ക്കൂര നിര്‍മ്മിച്ചാല്‍ എല്ലാ സീസണിലും സ്റ്റേഡിയം ഉപയോഗിക്കുന്നതിനും തടസ്സം കൂടാതെ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനും കഴിയുമെന്ന് യോഗം വിലയിരുത്തി. പ്രസ്തുത സാഹചര്യത്തില്‍ ഗൌണ്ടിന് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തികം പഞ്ചായത്തിന് കണ്ടെത്താന്‍ നിലവില്‍ കഴിയില്ല എന്നും ആയതിനാല്‍ മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബഹു സ്പോര്‍ട്സ് വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
6(4)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ബഡ്സ്കൂൾ ആരംഭിച്ച് തുടർ പ്രവർത്തനം നടന്നുവരുന്നു. 25 ൽപരം കുട്ടികൾ ഈ സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. തികച്ചും മലയോര ഗ്രാമമായ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ ബഡ് സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി വാഹനം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പ്രതിമാസം ഉയർന്ന തുക വാടക നൽകി വാഹനം എടുക്കേണ്ട അവസ്ഥയാണ് ഇന്ന് പഞ്ചായത്തിന് ഉള്ളത്. ഇതാ പഞ്ചായത്തിന്റെ സാമ്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ബാഡ്സ് സ്കൂളിന് സ്വന്തമായി വാഹനം ഉണ്ടായാൽ ഈ അവസ്ഥ പരിഹരിക്കാൻ കഴിയും. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന് ബഹുമാനപ്പെട്ട രാജ്യസഭ അംഗം അഡ്വ. റഹീം എം. പി അവറുകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു. എം.പി-യോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
10/06/2024
6(5)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ജംഗ്ഷനിൽ ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലം ഇടുങ്ങിയത് ആയതിനാൽ കാൽനട യാത്രക്കാർക്ക് നിരന്തരമായി അപകടം ഉണ്ടാകുന്ന അവസ്ഥ കമ്മറ്റി വിശദമായി ചർച്ച ചെയ്തു. പാലത്തിനോട് അനുബന്ധിച്ച് പാലത്തിൻറെ വശത്തായി ഒരു നടപ്പാലം നിർമ്മിച്ചാൽ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടം ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി ഓടിച്ചു പോകുന്നതിനും കഴിയുമെന്നും എന്നാൽ ഇത്തരത്തിലുള്ള വലിയ ഒരു പദ്ധതി ഏറ്റെടുക്കുന്നതിന് പഞ്ചായത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥക്ക് കഴിയാത്ത സാഹചര്യം ഉണ്ട് എന്നും യോഗം വിലയിരുത്തി. മേൽ സാഹചര്യത്തിൽ നടപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ തുക പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് ബഹുമാനപ്പെട്ട രാജ്യസഭാംഗം അഡ്വ. എ എ റഹീം എംപിയോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
10/06/2024
6(6)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഒന്നാം പാലം പ്രദേശത്ത് പി ഡബ്ള്യുഡി റോഡിന്‍റെ സമീപം ഉണങ്ങി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഇലവ്മരം അടിയന്തിരമായി മുറിച്ച് നീക്കുന്നതിനും ആയതിനാവശ്യമായ തുക പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
6(7)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീ തങ്കപ്പ നായിഡു, തോട്ടരികത്ത് വീട്, പന്നിക്കാല, മീനാങ്കല്‍ പി ഒ എന്നയാള്‍ (ഐ ഡി നം 27131) മരണമടഞ്ഞസാഹചര്യത്തില്‍ ടിയാളെ അതിദരിദ്രരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി പാര്‍ക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
6(8)
Agenda
സദ് ഭരണം
Decision
.
Meeting Date
10/06/2024
6(9)
Agenda
സദ് ഭരണം
Decision
.
Meeting Date
10/06/2024
6(10)
Agenda
സദ് ഭരണം
Decision
.
Meeting Date
10/06/2024
6(11)
Agenda
സദ് ഭരണം
Decision
.
Meeting Date
10/06/2024
7(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം ജി എന്‍ ആര്‍ ഇ ജി എസ് ല്‍ ഉള്‍പ്പെടുത്തി 2024/2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് പരിശോധിച്ച് ലഭ്യമാക്കിയ എം ജി എന്‍ ആര്‍ ഇ ജി എസ് മാറ്റുമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീമതി വല്‍സല കെ, പാമീല എസ്, രഞ്ജു, ലതകുമാരി, സന്ധ്യ വി എസ് എന്നിവരെ മാറ്റ്മാരായി അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
7(2)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(3)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(4)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(5)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(6)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(7)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
7(8)
Agenda
MGNREGS
Decision
.
Meeting Date
10/06/2024
8(1)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
ഈഞ്ചപ്പുരി സ്കൂളിലെ പൊടിയനിമരവും മുളകളും മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. വൃക്ഷശിഖരം മുറിക്കുന്നതിനും മുളകള്‍ മുറിക്കുന്നതിനും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ നിന്നും അനുമതിയും വാല്യുവേഷനും ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു,
Meeting Date
10/06/2024
8(2)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
8(3)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
8(4)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
8(5)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
8(6)
Agenda
അപകടാവസ്ഥയിലുളള മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്നത് -സംബന്ധിച്ച്
Decision
.