10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയുടെ വാട്ടര്‍ ഡിസ്പെന്‍റിന്‍ അറ്റകുറ്റപണിക്കാവശ്യയ തുക ഹോമിയോ ഡിസ്പെന്‍സറിയുടെ ദൈനംദിന ചെലവുകൾ നടത്തുന്നതിനായി തയ്യാറാക്കി DPC അംഗീകരിച്ചിട്ടുള്ള പ്രോജക്ട് നം - 46/2025, ഹോമിയോ ഡിസ്പെന്‍സറി ആയുർവേദാശുപത്രി എന്നിവയുടെ ദൈനംദിന ചെലവുകൾ എന്ന പ്രോജക്ടിൽ നിന്നും അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ച.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//