Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 50 വീടുകള്‍ ചേര്‍ത്ത് വൃദ്ധരുടെ വാര്‍ഡ് സഭ വിളിച്ച് ചേര്‍ക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും പ്രസ്തു പ്രവര്‍ത്തനത്തില്‍ കിടരോഗികളെ ഒപ്പം ചേര്‍ക്കുന്നതിനും വുദ്ധര്‍ക്ക് മാനസികോല്ലാസവും കൂടിച്ചേരാനുള്ള പൊതു ഇടവും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കി വരുന്ന മാനവീയം വീഥി അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചും വൃദ്ധര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും വൃദ്ധരുടെ സാമ്പത്തിക ശാക്തീകരണത്തിന് സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അങ്കണവാടികളോടനുബന്ധിച്ച് വൃദ്ധരുടെ സദസുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//