10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം ജി എന്‍ ആര്‍ ഇ ജി എസ് ല്‍ ഉള്‍പ്പെടുത്തി 2024/2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് പരിശോധിച്ച് ലഭ്യമാക്കിയ എം ജി എന്‍ ആര്‍ ഇ ജി എസ് മാറ്റുമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീമതി വല്‍സല കെ, പാമീല എസ്, രഞ്ജു, ലതകുമാരി, സന്ധ്യ വി എസ് എന്നിവരെ മാറ്റ്മാരായി അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//