Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രമപഞ്ചായത്തിലെ വായനശാലകളിൽ എത്തുന്ന പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും ഉപയോഗിക്കുന്നതിനായി ഒരു ശുചിമുറി സൗകര്യം ഒരുക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ സ്ഥലം ലഭ്യമായ നവചേതന ഗ്രന്ഥശാല, ഇറവൂർ ഗ്രാമദീപം ഗ്രന്ഥശാല, കൊക്കോട്ടേല തൂലിക ഗ്രന്ഥശാല എന്നീ വായനശാലകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പദ്ധതി പ്രകാരം ഒരു യൂണിറ്റ് ടോയ്ലറ്റ് നിർമ്മാണം പൂര്‍ത്തീകരിച്ച പ്രവര്‍ത്തിക്കാവശ്യമായ തുക നൽകണമെന്ന് ശുചിത്വ മിഷന്‍ അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//