10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട തുടര്‍ പരിശീലനം അടിയന്തിരമായി സംഘടിപ്പിക്കുന്നതിനും ആയതില്‍ ആദ്യ ഘട്ട പരിശീലന പരിപാടികളില്‍ പങ്കെടുത്തവരെ മാസ്റ്റര്‍ ട്രൈനര്‍മാരായി നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//