10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീ തങ്കപ്പ നായിഡു, തോട്ടരികത്ത് വീട്, പന്നിക്കാല, മീനാങ്കല്‍ പി ഒ എന്നയാള്‍ (ഐ ഡി നം 27131) മരണമടഞ്ഞസാഹചര്യത്തില്‍ ടിയാളെ അതിദരിദ്രരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി പാര്‍ക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//