10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എൽഐഡി ഇഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ എന്ന പ്രോജക്ട്, ശമ്പളം നല്‍കുന്നതിനുള്ളതായതിനാല്‍ അടിയന്തിരമായി സ്പില്‍ ഓവര്‍ആക്കി അംഗീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//