Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
18/07/2024
7(1)
Agenda
ആര്യനാട് മാര്‍ക്കറ്റിലെ 22-നമ്പര്‍ കടമുറി ഇപ്പോള്‍ നടത്തുന്നയാള്‍ വിദേശത്ത് പോവുകയാണ് ,ആയതിനാല്‍ കട തുടര്‍ന്ന് നടത്തുന്നതിന് ഭാര്യ സഹോദരന് നല്‍കുന്നതിന് വേണ്ട നടപടികള്‍ക്കായ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് ,ആയത് കമ്മറ്റി തീരുമാനത്തിനായ്
Decision
ആര്യനാട് മാര്‍ക്കറ്റിലെ 22-നമ്പര്‍ കടമുറി ഇപ്പോള്‍ നടത്തുന്നയാള്‍ വിദേശത്ത് പോവുകയാണെന്നും , കട തുടര്‍ന്ന് നടത്തുന്നതിന് ഭാര്യ സഹോദരന് നല്‍കുന്നതിന് വേണ്ട നടപടിസ്വലീകരിക്കണമെന്നും കാണിച്ച് ശ്രീ മുഹമ്മദ് ബാദുഷ എന്നയാള്‍ ലഭ്യമാക്കിയ അപേക്ഷ യോഗം പരിശോധിച്ചു. നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
8(1)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പരിശോധിച്ച് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും, ക്യാമറകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും ടെക്നിക്കല്‍ അസ്സിസ്റ്റന്‍റിനേയും ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
8(2)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിരോധിത പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തി നയമനടപടി സ്വീകരിക്കുന്നതിലേക്കായി രൂപീകരിച്ചിട്ടുള്ള സ്ക്വാഡ് ആഴ്ചയില്‍ ഒരുതവണ പരിശോധന നടത്തുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി സ്ക്വാഡിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അജണ്ടയാക്കി ചര്‍ച്ച ചെയ്ത് പഞ്ചായത്ത് കമ്മറ്റിയില്‍ ശുപാര്‍ശ ലഭ്യമാക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
8(3)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരേയും ദ്രവലമാലിന്യം ഒഴുക്കി വിടുന്നവരേയും മാലിന്യം കണ്ടെത്തുന്നവരേയും കണ്ടെത്തി പിഴ ചുമത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും പരിശോധനാ റിപ്പോര്‍ട്ട് സെക്രട്ടറിക്ക് കൈമാറുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
8(4)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
18/07/2024
8(5)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
18/07/2024
9(1)
Agenda
ഭവന നിര്‍മ്മാണ പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍
Decision
09/07/2024 ന് ആര്യനാട്ഗ്രാമപഞ്ചായത്തില്‍ നടന്നലൈഫ് മിഷന്‍ ഓഡിറ്റ് നിര്‍ദ്ദേശപ്രകാരം വെള്ളനാട്എസ് ബി ഐയിലെ ഹഡ്കോ (ലൈഫ് മിഷന്‍ ലോണ്‍ അക്കൌണ്ട്) ലൈഫ് മിഷന്‍ പദ്ധതിക്ക് മാത്രമായി നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ ടി അക്കൌണ്ടിലെ 11534729 രൂപ ടിഅക്കൌണ്ടില്‍ നില നിര്‍ത്തുകയും ബാലന്‍സ് തുകയായ 14576949/- രൂപ ആര്യനാട് കാനറ ബാങ്ക് ശാഖയില്‍ സെക്രട്ടറിയുടെ പേരില്‍ ഒരു തനതുഫണ്ട് അക്കൌണ്ട് തുടങ്ങി നിക്ഷേപിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
0(1)
Agenda
ശ്രീ അനന്തു എസ് എന്നയാള്‍ സമര്‍പ്പിച്ച ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിയായി സമര്‍പ്പിച്ച അപേക്ഷ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീ അനന്തു എസ് എന്നയാളിന്‍റെ മാതാവായ സിന്ധു എല്ലിന് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചിട്ടുള്ളതും ഭവന നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു അപേക്ഷകക്ക് അനുവദിച്ചിട്ടുള്ളതുമാണ്. ഗുണഭോക്താവ് ആനൂകൂല്യം മുഴുവനും കൈപ്പറ്റുന്നതിന് മുമ്പ് മരണപ്പെട്ട് പോയതാണെന്ന വസ്തുത കണക്കിലെടുത്തു് ടിയാളുടെ അവകാശികള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അവശേഷിക്കുന്ന ഗഡു പണം അനുവദിക്കുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(1)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയോടനുബന്ധിച്ച് പരിശീലനം നേടിയവരുടെ ഇവാല്യുവേഷന്‍ 25/07/2024 ന് നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ സാങ്കേതിക പിന്തുണ സെക്രട്ടറിക്ക് നല്‍കുന്നതിന് പ്രോജക്ട് അസ്സിസ്റ്റന്‍റിനേയും ടെക്ടിനിക്കല്‍ അസ്സിസ്റ്റന്‍റിനേയും ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(2)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
.
Meeting Date
18/07/2024
2(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
2(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
2(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
2(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
2(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി
Decision
.
Meeting Date
18/07/2024
3(1)
Agenda
ഹരിത കര്‍മ്മ സേന ഖരമാലിന്യം ശേഖരിക്കുന്നില്ല എന്ന പരാതി
Decision
.
Meeting Date
18/07/2024
3(2)
Agenda
ഹരിത കര്‍മ്മ സേന ഖരമാലിന്യം ശേഖരിക്കുന്നില്ല എന്ന പരാതി
Decision
.
Meeting Date
18/07/2024
4(1)
Agenda
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഖരമാലിന്യം യഥാസമയം ശേഖരിക്കുന്നില്ല എന്ന പരാതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയ കലുങ്ക് വാര്‍ഡില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യഥാസമയം മാലിന്യം ശേഖരിക്കുന്നില്ല എന്ന പരാതി യോഗം പരിശോധിച്ചു. വലിയകലുങ്ക് വാര്‍ഡില്‍ വാര്‍ഡിന്‍റെ വലിപ്പം പരിഗണിച്ച് ഒരു ഹരിത കര്‍മ്മ സേനാംഗത്തെകൂടി നിയമിക്കേണ്ടതുണ്ട് എന്ന് യോഗം വിലയിരുത്തുകയും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും ഒരു ഹരിത കര്‍മ്മ സേനാംഗത്തെ തെരെഞ്ഞെടുക്കുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിച്ച് പഞ്ചായത്ത് കമ്മറ്റിയെ അറിയിക്കാന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു
Meeting Date
18/07/2024
5(1)
Agenda
പാലിയേറ്റീവ് കെയര്‍ നഴ്സിന്‍റെ കരാര്‍ കാലാവധി പുതുക്കി നല്‍കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സായി ജോലിനോക്കി വരുന്ന ശ്രീമതി ഷീജ കെ എസ് തന്‍റെ കരാര്‍ കാലാവധി 01.06.24 ന് അവസാനിച്ചതായും കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. സേവനം തൃപ്തികരമായതിനാല്‍ 03.06.2024 തീയതി മുതല്‍ ഒരുവര്‍ഷത്തേക്ക് ടിയാളുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
5(2)
Agenda
പാലിയേറ്റീവ് കെയര്‍ നഴ്സിന്‍റെ കരാര്‍ കാലാവധി പുതുക്കി നല്‍കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
18/07/2024
6(1)
Agenda
ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ്
Decision
ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി 39071 രൂപയുടെ എസ്റ്റിമേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റ് ഷിഫ്റ്റിംഗിന് ആവശ്യമായ തുക (39072 രൂപ) തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
7(1)
Agenda
വെളളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന " ഇരിഞ്ചല്‍ പാലൈക്കോണം എസ് സി കോളനി ഗൌണ്ട് നവീകരണം" എന്ന പ്രവര്‍ത്തിക്ക് എന്‍ ഒ സി അനുവദിക്കുന്നത് സംബന്ധിച്ച്
Decision
വെളളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന " ഇരിഞ്ചല്‍ പാലൈക്കോണം എസ് സി കോളനി ഗൌണ്ട് നവീകരണം" എന്ന പ്രവര്‍ത്തിക്ക്( S/O 252/24 ) എന്‍ ഒ സി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
8(1)
Agenda
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തിക്ക് NOC അനുവദിക്കുന്നത് സംബന്ധിച്ച്
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന" പുറുത്തിപ്പാറ വാര്‍ഡില്‍ മരുതുംമൂട് പുറുത്തിപ്പാറ തടം റോഡ് കോണ്‍ക്രീറ്റ് " ( പ്രോ നം 50) എന്ന പ്രവര്‍ത്തിക്ക് NOC അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
9(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
ശ്യമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് 1. സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട്, കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " എന്ന സ്ഥാപനത്തിന്‍റെ അനാസ്ഥമൂലം അനന്തമായി നീണ്ട് പോകുന്ന സാഹചര്യം നിലനില്‍ക്കുന്നതായും 2. കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണഉദ്യോസ്ഥനായ " ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ" എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തനം നാളിതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലാത്തതാണെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ 1. സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " ന് അടിയന്തിരമായി നോട്ടീസ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും 2. " ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ" എന്ന പദ്ധതിയുടെ കരാറുകാരന് നോട്ടീസ് നല്‍കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും നിയമാനുസൃത നോട്ടീസ് പീരിയഡിനുള്ളില്‍ പണി പൂര്‍ത്തിയാക്കാത്ത പക്ഷം ടി രണ്ട് കരാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുന്നത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
9(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
18/07/2024
9(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
18/07/2024
0(1)
Agenda
സ്കൂളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി മെയിന്‍റനന്‍സ് ചെയ്യണമെന്ന് കാണിച്ച് പഴയതെരുവ് എല്‍ പി എസിലെ ഹെഡ്മാസ്റ്റര്‍ ലഭ്യമാക്കിയ കത്ത്
Decision
വാട്ടര്‍ അതോറിട്ടി അധികൃതര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴി എടുത്തത് കാരണം തകര്‍ന്ന, സ്കൂളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി മെയിന്‍റനന്‍സ് ചെയ്യണമെന്ന് കാണിച്ച് പഴയതെരുവ് എല്‍ പി എസിലെ ഹെഡ്മാസ്റ്റര്‍ ലഭ്യമാക്കിയ കത്തിന്‍മേല്‍ സഥല പരിശോധന നടത്തി റോഡിൻ്റെ അപാകതകൾ പരിഹരിക്കുന്നതിനായി ഏകദേശം RS. 10000/- രൂപ ആവശ്യമായിവരുമെന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോർട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യതയനുസരിച്ച് റോഡിന്‍റെ അപാകം പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങളുടെ സംരക്ഷണത്തിനായി ഒരുപകല്‍ വീട് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന "സായം പ്രഭ" പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പകല്‍ വീടില്‍ കൂടി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന പറണ്ടോട് എൽപിഎസ്, വലിയകലുങ്ക് യുപിഎസ് എന്നിവയോട് അനുബന്ധിച്ചുള്ള കളിക്കളവും അനുബന്ധ സ്ഥലവും പഞ്ചായത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതും സ്കൂളിൻറെ ആവശ്യങ്ങൾക്കും പഞ്ചായത്തിന്റെ പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കാം എന്നുള്ളത് കൊണ്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന് സർക്കാർ അനുവദിച്ച് നൽകിയിട്ടുള്ള 7 സബ് സെന്‍ററുകളിൽ പറണ്ടോട് സബ് സെൻറർ വലിയകലുങ്ക് ഐത്തി റോഡിൽ നിന്നും വലിയകലുങ്ക് യുപിഎസിലേക്ക് പ്രവേശിക്കുന്ന റോഡിൽ പറണ്ടോട് എൽപിഎസിന്‍റെ എതിർഭാഗത്തായി ടോയിലറ്റ് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്ന സ്ഥലത്ത് ടോയിലറ്റ് ബ്ലോക്ക് നിലനിർത്തിക്കൊണ്ട് നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/07/2024
1(3)
Agenda
സദ്ഭരണം
Decision
സാക്ഷരതാ പ്രേരക്മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുനര്‍ വിന്യാസം സംബന്ധിച്ച 25.06.24 ലെ സ.ഉ(സാധാ) നം. 1131/2024/LSGD നമ്പര്‍ ഉത്തരവ് യോഗം പരിശോധിച്ചു ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, ആര്യനാട് ഗ്രാമപഞ്ചായത്തിലേക്ക് പുനര്‍ വിന്യസിക്കപ്പെട്ട സാക്ഷരതാ പ്രേരക് ശ്രീമതി ബിന്ദു ബിക്ക് 23/09/2023 മുതല്‍ 31/03/2023 വരെയുള്ള ഓണറേറിയം കുടിശ്ശിക 46000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി, ആര്യനാട് ജഡങ്ഷനില്‍ പോസ്റ്റ് ഓഫീസ് കടവില്‍, കടവിലേക്ക് ഇറങ്ങുന്നതിനുള്ള വഴിക്ക് തടസ്സമില്ലാതെ മാനവീയം വീഥി എന്ന പേരില്‍ വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി വരികയാണ്, വയോജന ക്ഷേമം ബഹു കേരള സര്‍ക്കാരിന്‍റെ മുന്തിയ പരിഗണനയിലുള്ള വിഷയമാണ്. ആയതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹാപ്പിനസ് പാര്‍ക്കുകള്‍ നിര്‍മ്മിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. നിരവധി ഗ്രാമസഭകള്‍ വയോജന ക്ഷേമം അജണ്ടയാക്കി ആര്യനാട് ഗ്രാമപഞ്ചായത്ത് വിളിച്ച് ചേര്‍ത്തിട്ടുള്ളതും ടി ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നിവക്കനുസൃതമായ സൌകര്യങ്ങള്‍ മാനവീയം വീഥിയില്‍ ഉള്‍പ്പെടുത്തി മാനവീയം വീഥിയെ ഹാപ്പിനസ്സ് പാര്‍ക്കാക്കി ഉയര്‍ത്തുന്നത് ഉചിതമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ആര്യനാട് പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക പൊതു പരിപാടികള്‍ നടത്തുന്നതിനുള്ള സ്ഥലപരിമിതിയാണ്. ആര്യനാട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് വ്യാപാരി വ്യവസായികള്‍ക്കും പൊതുജനങ്ങള്‍ക്കും, വാഹന ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപാരിവ്യവസായി സംഘടനകള്‍ പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടുള്ളതാണ്. ഹാപ്പിനസ്സ് പാര്‍ക്കില്‍ പൊതുപരിപാടികള്‍ നടത്താനുള്ള സൌകര്യങ്ങള്‍ കൂടി ഒരുക്കുന്നത് പൊതുജനങ്ങള്‍ക്കുളള വലിയൊരു അസൌകര്യം പരിഹരിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് കമ്മറ്റി വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നിവക്കനുസൃതമായി പോസ്റ്റ് ഓഫീസ് കടവില്‍ നിര്‍മ്മിച്ച് വരുന്ന ഹാപ്പിനസ് പാര്‍ക്കില്‍ വയോജനങ്ങളുടെ മാനസികോല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൌകര്യമൊരുക്കുന്നതിനും ടി സ്ഥലത്ത് പൊതുപരിപാടികള്‍ നടത്താനുള്ള സൌകര്യം ഒരുക്കുന്നതിനും മാനവീയം വീഥിയുടെ പ്രവര്‍ത്തം സംബന്ധിച്ച് ബൈലോ തയ്യാറാക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/07/2024
1(5)
Agenda
സദ്ഭരണം
Decision
.
Meeting Date
28/06/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതി ദരിദ്ര നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയുടെ മുന്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ചന്ദ്രിക ശ്രീകുമാര്‍ എന്നയാളുടെ വീടിന്‍റെ മേല്‍ക്കൂര പുനരുദ്ധാരണം നടത്തി നല്‍കുന്നതിനും 2024/2025 സാമ്പത്തിക വര്‍ഷത്തെ അതി ദരിദ്ര മൈക്രോപ്ളാന്‍ പദ്ധതിയില്‍ നിന്നും ടി ആവശ്യത്തിന് തുക ചെലവഴിക്കുന്നതിനും തീരുമാനം കൈക്കൊണ്ടിരുന്നു. നിലവിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ടി വീട്ടില്‍ കിടപ്പ് രോഗിയായ ചന്ദ്രിക ശ്രീകുമാറിനും ഭര്‍ത്താവിനും സുരക്ഷിതമായി താമസിക്കാന്‍ കഴിയില്ല എന്ന അഭിപ്രയമുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അടിയന്തിരമായി വീടിന്‍റെ മേല്‍ക്കൂര പുതുക്കി നല്‍കുന്നതിനും ആയതിന് വേണ്ടി വരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 19 ( അതി ദാരിദ്യ സര്‍വ്വേ- മൈക്രോ പ്ളാന്‍ ) നിന്നും ചെലവഴിക്കുന്നതിനും വീടിന്‍റെ മേല്‍ക്കൂര പുതുക്കി നല്‍കുന്നതിന് 50000 രൂപയില്‍ കവിയാത്ത തുകക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിലും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് അടിയന്തിരമായി ലോക്കല്‍ ക്വട്ടേഷന്‍ ക്ഷണിച്ച് മേല്‍ക്കൂര മാറ്റി നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
2(1)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍വ്വഹണം പൂര്‍ത്തിയാകാത്ത ചുവടെ പറയുന്ന പ്രോജക്ടുകള്‍ 2024/2025 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ ആക്കി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. SPILL OVER PROJECTS PRO NO NAME OF PROJECT IMPLEMENTING OFFICER PLAN GEN SCP TSP CFC BASIC CFC TIED MG-ROAD MG- NON-ROAD OWN FUND SBM EXTERNALLY AIDED FUND HEALTH GRANT DIST PANCHAYAT 48 ക്ഷീര ഗ്രാമം- കിടാരി വളര്‍ത്തല്‍ (Change Spill Over- തുക കുറക്കണം) VET 80000 0 0 0 0 0 0 0 0 0 190 ആടു വളര്‍ത്തല് ‍‍(Change Spill Over- തുക കുറക്കണം) VET 15000 0 0 0 0 0 0 0 0 0 100 ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം HM 200000 0 0 0 0 0 0 0 0 0 25 പാലിയേറ്റീവ് കെയർ- വൃദ്ധര്‍ MO CHC 46038 0 0 0 0 0 0 0 0 0 198 പാലിയേറ്റീവ് കെയർ MO CHC 100000 0 0 0 0 0 0 0 0 0 26 ആരോഗ്യസേന പ്രവർത്തനങ്ങൾ MO CHC 71371 0 0 0 0 0 0 0 0 0 120 ജില്ലാ- ക്യാന്‍സര്‍ രോഗ നിയന്ത്രണ പരിപാടി MO CHC 40955 0 0 0 0 0 0 0 0 0 341 രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ MO CHC 0 0 0 0 0 0 0 0 0 0 489342 342 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് പ്രവര്‍ത്തനങ്ങള്‍ MO CHC 0 0 0 0 0 0 0 0 0 0 388000 67 കർമ്മ സേനയ്ക്ക് അടിസ്ഥാന സുകാര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ AO 0 0 0 0 0 0 0 22500 0 0 46 ലൈഫ് മിഷൻ പദ്ധതി 2023-24 VEO1 2567600 0 0 0 0 0 0 0 0 0 226 ലൈഫ് ഭവനപദ്ധതി( പട്ടികവര്‍ഗ്ഗം VEO3 0 0 0 0 0 0 0 0 0 0 227 ആവാസ് പ്ലസ് (പി എം എ വൈ വിഹിതം) ജനറൽ VEO4 70000 0 0 0 0 0 0 0 317 ഭവന പുനരുദ്ധാരണം എ സ് സി VEO5 0 75000 0 0 0 0 0 0 0 0 39 മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ് ICDS SUPERVISOR 18500 0 0 0 0 0 0 0 0 0 38 ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ICDS SUPERVISOR 75000 0 0 0 0 0 0 0 0 0 418 പെണ്‍ അടയാളങ്ങള്‍ ICDS SUPERVISOR 20000 0 0 0 0 0 0 0 0 0 97 അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍ ICDS SUPERVISOR 0 0 0 0 1500 0 0 0 0 0 47 മാനവീയം വീഥി നവീകരണം AE 0 0 0 0 0 0 0 1E+06 0 0 55 എല്‍ പി സ്കൂളുകളുടെ നവീകരണം AE 0 0 0 200000 0 0 800000 0 0 0 58 അംഗന്‍വാടികളുടെ നവീകരണം AE 0 0 0 0 0 0 759056 250000 0 0 59 ഇറവൂര്‍ ഹരിതകെയര്‍ യൂണിറ്റ് പൂര്‍ത്തീകരണം AE 66179 0 0 0 0 0 0 0 0 0 72 അഗ്രോ മാര്‍ക്കറ്റിംഗ് - എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം AE 0 140000 0 0 0 0 0 0 0 0 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം AE 498505 0 0 243362 0 0 0 1067891 0 0 76 മൃഗാശുപത്രി നവീകരണം AE 0 0 0 300000 0 0 0 80 പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി AE 0 250660 0 0 0 0 0 0 0 81 പുറുത്തിപ്പാറ പഠനകേന്ദ്രത്തിന്റെ നവീകരണം എസ് സി AE 0 727368 0 0 0 0 0 0 0 0 114 പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ AE 0 0 0 0 817700 0 0 0 0 0 138 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE 0 0 0 92598 0 0 0 0 0 151 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE 150000 0 0 0 0 0 0 0 0 0 228 അംഗന്‍വാടി നിര്‍മ്മാണം AE 0 0 0 0 0 0 0 1000000 0 1700000 229 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE 1185853 0 0 0 0 0 0 0 0 0 230 പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9 AE 0 0 0 0 0 0 0 0 1000000 1700000 233 പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം AE 0 0 0 0 0 0 0 1199500 0 0 235 പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 351945 0 236 കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം AE 0 0 0 0 0 0 0 900000 0 0 238 വലിയമല -കോളനി റോഡ് നവീകരണം AE 0 0 0 0 0 0 0 600000 0 0 239 ആര്യനാട് പബ്ലിക് മാര്ക്ക റ്റില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം(change spill over- tied ഫണ്ട് ഉള്‍പ്പെടുത്തണം) AE 0 0 0 0 0 0 0 500000 0 0 241 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് AE 0 0 0 0 0 186671 0 609768 0 0 242 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം AE 0 0 0 0 0 0 0 55173 0 0 243 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ AE 0 0 0 0 0 0 0 1084043 0 0 247 മാനവീയംവീഥി-വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കല്‍ AE 414519 0 0 0 0 0 0 200000 0 0 248 അഗ്രോ സെന്റർ - എസ് സി വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 0 0 0 0 0 0 0 44916 0 0 249 പൊതു കിണര്‍ നിര്‍മ്മാണം AE 0 0 0 909836 0 0 0 0 0 255 കൺവർജൻസ് സെന്റിൽ ടോയിലറ്റ് സമുച്ചയം AE 0 0 0 0 0 0 0 0 780000 0 263 കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം AE 110000 0 0 0 0 0 0 0 0 0 264 ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 0 240000 0 266 ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ AE 0 0 0 0 0 0 0 74170 0 0 267 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE 0 0 0 281200 0 0 0 0 0 0 268 കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം( change spill over- tied fund 290342 രൂപ ഉള്‍പ്പെടുത്തണം ) AE 0 0 0 0 0 0 0 100000 190342 0 272 ടേക്ക് എ ബ്രേക്ക് AE 0 0 0 0 0 0 0 62000 0 0 275 റോഡ് കണക്ടിവിറ്റി മേപ്പ് തയ്യാറാക്കല്‍ AE 0 0 0 36000 0 0 0 0 0 0 276 ശ്മശാന നിര്‍മ്മാണം AE 0 0 0 0 5596274 0 0 0 0 0 279 പാറമുക്ക് അംഗന്‍വാടി കെട്ടിടം പൂര്‍ത്തീകരണം AE 70640 0 0 0 0 0 0 0 0 0 281 സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 0 180000 0 285 നടുവിള അംഗന്‍വാടി പൂര്‍ത്തീകരണം- നം1 AE 0 0 0 0 0 0 0 1000000 0 0 286 എംസിഎഫ് പൂർത്തീകരണം AE 0 0 0 0 0 0 0 0 2800000 0 295 എൽഐഡി ഇഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ AE 0 0 0 0 0 0 0 116160 0 0 296 മാനവീയം വീഥി പൂർത്തീകരണം AE 1000000 298 മുത്തിയകാവ് റോഡ് പൂർത്തീകരണം AE 0 0 0 0 0 0 0 300000 0 0 300 പറണ്ടോട് എൽപി സ്കൂൾ പുനരുദ്ധാരണം AE 0 0 0 0 0 0 0 465445 0 0 301 കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം AE 0 0 0 0 0 0 0 500000 0 0 303 അബ്ദുൾകലാം സ്റ്റേഡിയം പൂർത്തീകരണം AE 0 0 0 0 0 0 0 500000 0 0 306 പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ വൈദ്യുതികരണം AE 0 0 0 0 0 0 0 1000000 0 0 318 ആര്യനാട് ആനന്ദേശ്വരം റോഡ് റി ടാറിംഗ് AE 0 0 0 0 0 1350000 0 1072 0 0 323 ഘടക സ്ഥാപനങ്ങളിലെ ശുചിമുറി നിര്‍മ്മാണം നവീകരണം AE 0 0 0 0 0 0 0 810000 0 0 325 ബഡ്സ് സ്കൂളിന് അടിസ്ഥാന സൌകര്യം ഒരുക്കല്‍ AE 100000 0 0 0 0 0 0 0 0 0 334 സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ AE 0 0 0 0 0 0 0 0 0 0 2775000 335 ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 336 കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 337 കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 338 മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 339 പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 340 വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 343 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും AE 0 0 0 0 0 0 1000000 0 0 0 0 344 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം AE 0 0 0 0 0 811500 0 0 0 0 345 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം AE 0 0 0 0 0 560000 346 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ്(change spill over- 61446 രൂപ- tender exess ഉള്‍പ്പെടുത്തണം) ) AE 0 0 0 0 61446 0 0 0 0 0 348 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് AE 0 0 0 0 0 0 0 200000 0 0 0 350 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം AE 0 0 0 0 0 900000 0 0 0 0 352 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് AE 0 0 0 0 0 0 0 157302 0 0 0 353 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ട്) AE 0 0 0 0 0 500000 300000 354 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം AE 0 0 0 0 0 700000 14792 0 0 0 355 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം AE 0 0 0 0 0 600000 0 544 0 0 0 357 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 210000 0 0 0 0 0 0 0 0 0 0 358 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 7000 0 0 0 0 0 0 0 0 0 0 360 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം AE 0 0 0 0 0 0 0 450102 0 0 0 361 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം AE 0 0 0 0 0 850000 0 33830 0 0 0 362 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ട്) AE 0 0 0 0 0 590551 0 0 0 0 0 363 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ടി) AE 0 0 0 0 0 149444 0 0 0 0 0 364 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം AE 0 500000 0 0 0 0 0 0 0 0 0 366 പബ്ലിക്ക് മാർക്കറ്റ് നവീകരണം AE 0 0 0 0 0 0 0 2E+06 0 0 367 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം AE 0 0 0 0 3570500 0 0 0 0 0 0 3400000 373 ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് AE 0 0 0 0 0 0 0 0 600000 0 0 0 375 വലിയകലുങ്ക് എൽ പി എസ് -ൽ ടോയിലറ്റ് സമുച്ചയ നിർമ്മാണം AE 0 0 0 0 0 0 0 0 600000 0 0 0 377 വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് AE 0 0 0 0 0 0 0 0 600000 0 0 0 378 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കൽ AE 0 0 0 800000 0 0 0 0 0 0 0 0 379 സ്കൂളുകളിൽ ശുചിമുറി സ്ഥാപിക്കൽ AE 0 0 0 0 0 0 0 0 600000 0 0 0 380 കാനക്കുഴി തെക്കേവിള തടം കോൺക്രീറ്റ് AE 0 0 0 0 0 0 0 0 97500 0 0 0 381 നരിപ്പാറവെട്ട തടം കോൺക്രീറ്റ് AE 0 0 0 0 0 225000 0 0 0 0 0 0 382 കട്ടയ്ക്കാൽ കൂടലി ഭാഗം റോഡ് കോൺക്രീറ്റ് AE 0 0 0 0 0 0 0 90000 0 0 0 0 383 ബാൽഡൻ എസ്റ്റേറ്റ് ഗേറ്റ് - കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് AE 0 0 0 0 0 150000 0 0 0 0 0 0 384 ഐത്തി സബ് സെന്റർ പൂർത്തീകരണം AE 200000 0 0 0 0 0 0 100000 0 0 0 0 386 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് AE 0 0 0 0 0 679055 0 320945 0 0 0 0 387 പറണ്ടോട് യുപിഎസ് സ്കൂളിൽ ശുചിമുറി സ്ഥാപിക്കൽ AE 0 0 0 0 0 0 0 0 600000 0 0 0 392 കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം വാര്‍ഡ്-1 AE 0 0 0 0 0 0 0 450000 0 0 0 0 393 പാറക്കരവെട്ട റോഡ് പുനരുദ്ധാരണംവാര്‍ഡ്-1 AE 0 0 0 0 0 0 0 120000 0 0 0 0 394 കരിക്കകം തടം വാര്‍ഡ്- 18 AE 0 0 0 0 0 0 0 155000 0 0 0 0 395 പഴവുണ്ണിയാറ്റിന്‍ പുറം റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 140000 0 0 0 0 396 മുള്ളന്‍കല്ല്- വലിയകലുങ്ക് റോഡ് വാര്‍ഡ്-17 AE 0 0 0 0 0 0 0 265000 0 0 0 0 397 ചുട്ടിയാംകോണം പൊടിയനിക്കുഴി വാര്‍ഡ്-5 AE 0 0 0 0 0 0 0 80000 0 0 0 0 398 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 AE 0 0 0 0 0 0 0 675000 0 0 0 0 399 ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 AE 0 0 0 0 0 0 0 100000 0 0 0 0 400 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 AE 0 0 0 0 0 0 0 400000 0 0 0 0 401 ഒന്നാംപാലം ആനമുപ്പറ വാര്‍ഡ്-18 AE 0 0 0 0 0 0 0 115000 0 0 0 0 402 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 80000 0 0 0 0 403 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 AE 0 0 0 0 0 0 0 375000 0 0 0 0 404 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി വാര്‍ഡ്-5 AE 0 0 0 0 0 0 0 200000 0 0 0 0 405 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 200000 0 0 0 0 406 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 AE 0 0 0 0 0 0 0 1200000 0 0 0 0 407 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 AE 0 0 0 0 0 0 0 220000 0 0 0 0 408 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 160000 0 0 0 0 409 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 AE 0 0 0 0 0 0 0 185000 0 0 0 0 410 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 AE 0 0 0 0 0 0 0 600000 0 0 0 0 411 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 90000 0 0 0 0 412 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 200000 0 0 0 0 413 പോട്ടന്‍ചിറ മുതുവിളാകത്ത് കുഴി റോഡ് വാര്‍ഡ്-4 AE 0 0 0 0 0 205265 0 350000 0 0 0 0 414 നടുവിളം പാറക്കുഴി വാര്‍ഡ്-9 AE 0 0 0 0 0 0 0 400000 0 0 0 0 415 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 AE 0 0 0 0 0 110000 0 0 0 0 0 0 416 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 AE 0 0 0 0 0 690000 0 0 0 0 0 0 417 തൊഴില്‍ ശാലകളുടെ നവീകരണം AE 181000 0 0 0 0 0 0 19000 0 0 0 0 419 തെങ്ങുവിള- മരുതുംമൂട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം AE 0 0 0 0 0 60000 0 0 0 0 0 0 421 മാനവീയം വീഥി വൈദ്യുതീകരണം AE 100000 0 0 0 0 0 0 0 0 0 0 0 422 എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം വൈദ്യുതീകരണം- പൂര്‍ത്തീകരണം AE 100000 0 0 0 0 0 0 0 0 0 0 0 6 പഞ്ചായത്താഫീസ് ഏ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ SEC 93897 0 0 0 0 0 0 0 0 0 0 0 13 `തെരുവ് വിളക്ക് പരിപാലനം SEC 0 0 0 0 0 0 0 47025 0 0 0 0 23 മുന്‍കരുതല്‍- ദുരന്തനിവാരണം SEC 49000 0 0 0 0 0 0 0 0 0 0 0 85 പഞ്ചായത്ത്‌ ലൈബ്രറിക്ക് പുസ്തകങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങൽ SEC 0 0 0 50000 0 0 0 0 0 0 0 0 101 പഞ്ചായത്ത് ഓഫീസ് ഘടക സ്ഥാപനങ്ങൾ എംസിഎഫ് എന്നിവയിലേക്ക് അഗ്നി രക്ഷ ഉപകരണങ്ങൾ വാങ്ങൽ SEC 0 0 0 85588 0 0 0 0 0 0 0 0 209 ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ SEC 0 0 0 0 0 0 400000 0 0 0 0 307 ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം SEC 0 0 0 0 0 0 0 150000 0 0 0 0 312 ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ് SEC 0 0 0 0 0 0 0 18700 0 0 0 0 370 ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ SEC 50000 0 0 0 0 0 0 0 0 0 0 424 മാനവീയം വീഥി- സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ SEC 100000 0 0 0 0 0 0 0 0 0 0 425 എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം - സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ SEC 100000 0 0 0 0 0 0 0 0 0 0 0 427 ജീവിത ശൈലീരോഗലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ SEC 100000 0 0 0 0 0 0 0 0 0 0 0 70 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2023-2024 VEO 140000 0 0 0 0 0 0 0 0 0 0 0 84 ലൈഫ് മിഷൻ പദ്ധതി പട്ടിക വർഗ്ഗം 2023-24 VEO 0 0 86000 0 0 0 0 0 0 0 0 0 111 പഞ്ചായത്തിലും ഘടസ്ഥാപനങ്ങളിലും വേസ്റ്റ് ഡിസ്പോസൽ യൂണിറ്റ് വാങ്ങൽ VEO 0 0 0 0 33300 0 0 0 0 0 0 0 292 മോസ്ക്കിറ്റോ ഫ്രീ ബയോഗ്യാസ് പ്ലാൻ്റ് VEO 33488 0 0 0 0 0 0 0 0 0 0 0 297 ബയോകമ്പോസ്റ്റ് ബിന്‍ വാങ്ങല്‍ VEO 0 0 0 0 0 0 0 329692 164745 0 0 0 308 വ്യക്തിഗത ടോയിലറ്റ് നിർമ്മാണം VEO 0 0 0 0 0 0 0 300000 1200000 0 0 0 423 വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം VEO 0 0 0 0 0 0 0 300000 1E+06 0 0 0 9 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - എസ്റ്റി ‍(Change Spill Over- തുക കുറയ്ക്കണം) AS 0 104309 0 0 0 0 0 0 0 0 0 0 45 ഹരിതകം - മൊബൈൽ മാർക്കറ്റിംഗ് - വനിതാ AS 120000 204 കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം AS 250000 0 0 0 0 0 0 0 0 0 0 0 321 ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് AS 150000 0 0 0 0 0 0 0 0 0 0 0 428 പ്ളാസ്റ്റിക് ബെയിലിംഗ് മെഷീന്‍ വാങ്ങി സ്ഥാപിക്കല്‍( CHENGE SPILL OVER- TIED വിഹിതം ഉള്‍പ്പെടുത്തണം. തനതുഫണ്ട് ഒഴിവാക്കണം ) AS 0 0 0 0 0 0 0 120000 400000 0 0 0 326 എം സി എഫ് കണ്‍വെയര്‍ ബെല്‍റ്റ് ‍(Change Spill Over- tied ഉള്‍പ്പെടുത്തണം) AS 0 0 0 0 0 0 0 0 206000 0 0 0 329 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം AS 30000 0 0 0 0 0 0 0 0 0 0 0 333 മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ AS 0 0 0 0 0 0 0 0 86000 0 0 0
Meeting Date
28/06/2024
2(2)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
2(3)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
2(4)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
3(1)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
ബഹു കേരള സർക്കാരിൻറെ 77/2023/LSGD തീയതി 22/03/2023 സർക്കാർ ഉത്തരവ്പ്രകാരം വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിലവിലുള്ള കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിനായി ഫീൽഡ് സർവ്വെ നടത്തി വിവരശേഖരണത്തിനും ,ഡാറ്റാ എൻട്രിക്കുമായി ഡിപ്പോമ(സിവിൽഎൻഞ്ചിനീയറിംഗ്) ഐ.റ്റി. ഐ ഡ്രാഫ്റ്റ്സ്മാൻ,സിവിൽ, ഐ. റ്റി. ഐ സർവ്വെയർ എന്നീ യോഗ്യതയിൽ കുറയാത്തവരെ നിയോഗിക്കുന്നതിനായി ഉത്തരവായിട്ടുള്ളതാണ്. ആയത് പ്രകാരം 28/10/2023 തീയതിയിലെ 9(3) നം തീരുമാന പ്രകാരം ശ്രീമതി . കൃഷ്ണപ്രിയ എം.സി , ശ്രീ. അമാനുള്ള, ശ്രീ. മുഹമ്മദ് ബിൻഷ. ശ്രീമതി . അർച്ചന എ.വി എന്നിവരെയും 18/11/2023 തീയതിയിലെ 7(8) നം ഭരണസമിതി തീരുമാന പ്രകാരം ശ്രീ. നിഷാദ് എസ്സ്. എൻ, 08/12/2023 തീയതിയിലെ 10(17) നം തീരുമാന പ്രകാരം ശ്രീ.വിഷ്ണുമായ എന്നിവരെയും ബഹു സർക്കാർ ഉത്തരവ് പ്രകാരമുളള യോഗ്യതയുള്ളവരായിതിനാൽ നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ ഏകദേശം 6 മാസം പൂർത്തിയായിട്ടും ഒരു വാർഡിലെ വിവര ശേഖരണും പൂർത്തിയാക്കാത്ത സാഹചര്യമാണ് നിലവിൽ ഉളളത്. ആയതിനാൽ കെട്ടിടങ്ങളുടെ വിവരശേഖരണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനായി അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് വീണ്ടും പരസ്യം ചെയ്യുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
3(2)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
.
Meeting Date
28/06/2024
3(3)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
.
Meeting Date
28/06/2024
4(1)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ കുത്തുകുഴി ക്ഷേത്രത്തിന് സമീപം പഞ്ചായത്ത് പുറമ്പോക്കില്‍ വീണ്കിടക്കുന്ന ആഞ്ഞിലി മരം 28.06.24ന് ലേലം ചെയ്ത് വിശദവിവരങ്ങള്‍ സെക്രട്ടറി പഞ്ചായത്ത് കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ചത് യോഗം പരിശോധിച്ചു. നസീം, വിന്‍സന്‍റ്, ഷമീറ, ജോസ്, വിഷ്ണു, ഹഫ്സല്‍, വിനോദ്, നൌഷാദ്, സുരേന്ദ്രന്‍, ബൈജു, ശ്രീകുമാര്‍, നവാസ്, ബിജു, സിദ്ധിക്ക് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക്(45000 രൂപ) ലേലം വിളിച്ച ശ്രീ സിദ്ധിക്കിന്‍റഎ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
4(2)
Agenda
ലേലം അംഗീകാരം
Decision
ആര്യനാടച് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല പഞ്ചം താങ്ങി കടവില്‍ നില്‍ക്കുന്ന ആഞ്ഞിലി മരം പുന:ലേലം ചെയ്ത് വിശദവിവരം പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ഹാജരാക്കിയത് യോഗം പരിശോധിച്ചു. ലേലത്തില്‍ ശ്രീ സിദ്ധിഖ്, നസീംബിജു, ഉദയകുമാര്‍, ബിനു കുമാര്‍, ശിവകമാര്‍, പ്രേം നാഥ് ശ്രീ സുരേന്ദ്രന്‍, ശ്രീ ഹഫ്സല്‍, ശ്രീ നൌഷാദ്, ശ്രീ ജോസ്, ശ്രീ ശ്രീകുമാര്‍, ശ്രീ വിനോദ് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു ഏറ്റവും കൂടി തുകക്ക് ലേലം വിളിച്ച ശ്രീ പ്രേം നാഥിന്‍റെ(505000) പേരില്‍ ലേലം ഉറപ്പിച്ചും മുമ്പ് നടന്ന ലേലത്തില്‍ 581000 രൂപക്ക് ലേലം വിളിച്ച് അനേകം അറിയിപ്പുകള്‍ക്ക് ശേഷവും തുക ഒടുക്കാത്ത ശ്രീ കെ വി പ്രകാശ്, സരസ്വതി ഭവന്‍, കാച്ചാണി എന്നയാളില്‍ നിന്നും പഞ്ചായത്തിനുണ്ടായ നഷ്ടം ഈടാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
4(3)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് എല്‍ പി എസില്‍ കൂട്ടിയിട്ടിരിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
4(4)
Agenda
ലേലം അംഗീകാരം
Decision
കൃഷിഓഫീസിലെ കേടായ ഉപകരണങ്ങള്‍ 28/06/24 ന് ലേലം നടത്തി. ലേലത്തില്‍ നസീം, നവാസ്, വിനോദ്, ജോസ്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. ശ്രീ ജോസ് എന്നയാള്‍ 1300 രൂപക്ക് ലേലം വിളിച്ചു. എന്നാല്‍ വിളിച്ച തുക വളരെ കുറവായതിനാല്‍ പു:ന ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.,
Meeting Date
28/06/2024
4(5)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ കോരപ്പറമ്പില്‍ പുറമ്പോക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ചാര്മരം ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
4(6)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
28/06/2024
5(1)
Agenda
MGNREGS
Decision
ആര്യനാട് കുടുംബശ്രീ സീ ഡി എസ് തയ്യാറാക്കിയ MGNREGS മാറ്റ്മാരുടെ ചുവടെ ചേര്‍ക്കുന്ന ലിസ്റ്റ് അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു. WARD-KEEZHPALOOR NO NAME NHG NAME ADDRESS 1 SHIJI.L ADHDAMI MANNARATHUVEEDU,KEEZHPALOOR 2 MANJU.A.P ANUGRAHA MUTHUPURAM THADATHARIKATHUVEEDU,PALAYATHINMUKAL MEENANKAL NO NAME NHG NAME ADDRESS 3 SHEMEEHA POURNAMY FATHIMA MANSIL, MALAYANTHERI, PARANDODU 4 ASMABEEVI POURNAMY S.A.MANSIL, MALAYANTHERI,PARANDODU.P.O 5 LATHAKUMARI ATTUKALDEVI NEETHUBHAVAN, MALAYANTHERI,PARANDODU 6 VIJITHA.V.S AISWARYA ASHA NIVAS, PARAMUKKU, MEENANKAL 7 SEENA BIBIN KARTHIKA ANUBHAVAN, BOUNDRMUKKU,PARANDODU 8 SHEEBA MATHEW SOORYA VANTHIL HOUSE, PARAMUKKU. MEENANKAL 9 MINIMOL.S SOUPARNIKA PRATHEEPVILASSAM, PANNIKUZHI, MEENANKAL.P.O 10 JAWAHARLATHBEEGAM POURNAMY ASLAMA MANZIL,MALAYANTHERI THEVIYARUKUNNU NO NAME NHG NAME ADDRESS 11 SUPRABHA.S SANTHI ARAVAIND BHAVAN, MANJADININNAVILA 12 MANJU.V KARTHIKA TRIBAL ARYA NIVAS, PULININNAKALA 13 SINDU.V DEEPIKA ROADARIKATHU VEEDU, BOUNDERMUKKU 14 SREEJA LAVANYA V.S.VILASAM,KARIPPALAM 15 NALINI.L TRIBAL NIKHILESH BHAVAN, PINARUMMOODU 16 VIJISHA.M.S ROOPINI TRIBAL VASAKKUMKARAPUTHENVEEDU, KARIPPALAM 17 ASWATHY DURGATRIBAL 18 DEEPA.L SREYASA AKHILBHAVAN, BOUNDERMUKKU, PARANDODU 19 VIJIMOL.S TRIBAL ATTUMUKKUVEEDU, THEVIYARUKUNNU 20 SHYNI.G JWALA TRIBAL SHIBU BHAVAN, KARIPPALAM, MEENANKAL 21 AKHILA.V.S JWALA TRIBAL A.R.BHAVAN, KARIPPALAM, MEENANKAL 22 SOBHANAKUMARI.L SANTHI ARUN BHAVAN,MANJADININNAVILA.PARANDODU 23 JEETHU ROOPINI TRIBAL KAVUVILAKATHUPUTHEN VEEDU, ARYANAD 24 SARITHA LAVANYA TRIBAL G.S.BHAVAN, KAROTTUKAVU POTTANCHIRA NO NAME NHG NAME ADDRESS 25 SHYLAJA DAYA VAISHNAVAM MUKKALI 26 KUMARI.S ABHIRAMI AMMU BHAVAN, CHERAPPALLY 27 PUSHPAM AGASTHYA VIJEESH BHAVAN, VARUKADU, AITHI 28 SANTHA.V AROMAL RAJESH BHAVAN, KIZHAKKEKKARA 29 REMYA CHANDRAN AKSHARA ABHAYAM, POTTANCHIRA 30 RENJINI.S.R AKSHARA B,S. BHAVAN, POTTANCHIRA 31 BELSAL.M DHANAM SHARON BHAVAN, CHERAPPALLY ENCHAPPURI NO NAME NHG NAME ADDRESS 32 LATHAKUMARI.C SREYAS CHERIYAKUDIVEEDU, ENDHAPPURI 33 SREEKUTTY SREYAS ROADRIKATH VEEDU, EANCHAPURI 34 SHEELA AISWARYA BETHEL BHAVAN KODUGANNI 35 ANJALI AISWARYA AJITHA SADANAM 36 LATHA S DHANASREE MYLAMOODU, KOKKOTTELA 37 SOBHA AISWARYA KONIL THADATHARIKATH VEEDU 38 SOUMYA R AISWARYA VIJAYA BHAVAN, EANCHAPURI 39 SIJI V AISWARYA THIRUVONAM KODUGANNI 40 MANJU AISWARYA ARUN BHAVAN, PANAVOORVETTA 41 SREEJA S`` KAIRALI VAYALARIKATH VEEDU, KODUGANNI 42 MINI O S AISWARYA NEETHU NIVAS, CHERUMANJAL KOKKOTTELA NO NAME NHG NAME ADDRESS 43 NANDAKUMARI.B KAIRALI THEYYARIPPAR ASWATHY BHAVAN, CHEMBAKTHATTU,KOKKOTTELA 44 SABEELA.U KAIRALI POTTUKAVU ALFIYA MANSIL, VALLIMANGALAM 45 BINDHU P` SREEBHADRA THADATHARIKATH VEEDU, KOKKOTTELA P O 46 REMANI L KAIRALI VALLIMANGALAM VADAKKUMKARA VEEDU KUTTICHAL P O BEENA K KAIRALI AKHIL BHAVAN KUDAPPARA KOKKOTELA PO BIJU S L KAIRALI POTTUKAVU THADATHARIKATH VEEDU 47 REMA.T.S KAIRALI KANIYAMVILAKAM KALIYAM VILAKAM. KOKKOTEELA 48 SOBHA.O.G KAIRALI KOODALBHAGAM GREESHMAM, KOODALBHAGAM IRINCHAL NO NAME NHG NAME ADDRESS 49 SHEEJA SREELAKSHMI M S SONS NIVAS, PALLIVETTA 50 SINDHU.O AISWARYA KIZHAKKUMKARAVEEDU, IRINJAL 51 REJIKUMARI KRIPA NIKHITHA BHAVAN,IRINCHAL 52 SUPRIYA.P KRIPA A.A.HOUSE,IRINCHAL 53 REENA.L DHANALEKSHMI S R HOUSE IRINJAL PALLIVETTA NO NAME NHG NAME ADDRESS 54 REJULA BEEVI PANCCHAMI SHEFEENA MANZIL PALLIVETTA 55 REEJA.S.S FRIENDS REEJA MANZIL LEKSHAM VEEDU 56 SAHAJEELA BEEGAM.S MYTHRI SHAHID MANSIL, PALLIVETTA 57 MUBEENA.K SANGAMAM A.M.MANSIL, NADUVILA 58 PRATHIBHAKUMARI.S KRIPA KARTHIKA,MYLAMOODU 59 SHAMEEMA.S LAVANYA VETTAYIL THADATHARIKATHUVEEDU, PEZHUMMOODU 60 NASILA.S KARTHIKA VETTAYIL THADATHARIKATHUVEEDU, PEZHUMMOODU 61 REJANI.S RAINBOW MAILAMOODU,PALLIVETTA KANJIRAMMOODU NO NAME NHG NAME ADDRESS 62 SHYLAJA BEDHEL ROMAL COTTAGE, MANALUVILA 63 NIJINA.S.H KAVERI KALIYAM VILAKAM. KOKKOTEELA 64 INDU.R.S SREELEKSHMI V.K.HOUSE PALLIVETTA KANAKKUZHI NO NAME NHG NAME ADDRESS 65 SHEEJA L AMRUTHA OORUVALLI THALAIKKAL THADATHARIKATH VEEDU 66 AJITHA.B SANGAMAM KALATHANCHIRA, NADUVILA 67 SAJEELA AHRAF KULEENA PALMLAND, PALLIVETTA 68 REENA.G PULARI THADATHARIKATHUVEEDU, THULAYATHUKONAM 69 SIMI.V.S MANASI MIDHUN BHAVAN, THULAYATHUKONAM 70 RAJIMOL.S PANCHAMI OORUVLLI ROADARIKATHUVEEDU 71 SAROJA.G YAMUNA GRACE BHAVAN, KANAKKUZHI CHOOZHA NO NAME NHG NAME ADDRESS 72 SUMAKUMARI.L NALANDA AMBADI, CHOOZHA 73 SUNITHA D KARUNA ANEESHA BHAVAN KORANDIVILA 74 SIMI NAVAPRABHA B S BHAVAN THUNDUVILA 75 SUNITHA.S GOKULAM VALIYAVILA VEEDU, KANNAMKARAMOOZHI 76 DALI.P THARANGAM THOTTINKARAVEEDU, LUDHERGIRI TOWN NO NAME NHG NAME ADDRESS 77 REJITHA NAVAJYOTHI DEVIKA MADATHUVATHUKKAL 78 USHARANI BHAGAVATHI REKHABHAVAN, PARAMBUVARAM 79 SAJITHAKUMARI KAVERI B S BHAVAN, SASTHAMNAGAR 80 LATHIKA.K.J BHAVANA SOORAJBHAVAN, UNDAPARA KOTTAKKAKAM NO NAME NHG NAME ADDRESS 81 RAJITHA.R.R SAMATHA PLAVILA KEEZHE KURUVILA VEEDU,KOTTAKKAKAM 82 SYAMA.S DHANALEKSHMI MARUTHUVILAKATHUVEEDU 83 VINITHA.V SREESAKTHI SAJUMANDIRAM, KOTTAKKAKAM 84 RESHMI P S SRESAKTHI SOUPARNNIKA THOTTATHUNADA 85 JAYASHEELA.G SAMATHA KUNNINPURAM PLAVILA VEEDU 86 YASODHA SREEBHADRA KEEZHEKUNNINPURATHUVEEDU, KOTTAKKAKAM 87 SARITHA.V SREESAKTHI SARITHABHAVAN 88 KALARANI.A.K KAIRALI KOODALBHAGAM SREEBHADRA NIVAS, VALIYAKATTAKKAL ERAVOOR NO NAME NHG NAME ADDRESS 89 SACHU SAMATHA NELLIVILAKATH VEEDU KIZHAKKEKARA 90 GRACE KUMARI SAMATHA SOORYA PRIYA MANKODU 91 SREEKALA DEVI DANASREE KALA BHAVAN ERAVOOR 92 BINDU DEVI PUNARTHAM,IRAVOOR VALIYAKALUNGU NO NAME NHG NAME ADDRESS 93 RAJANI MYTHRI ROADARIKATHUVEEDU,CHERAPPALLY 94 SOBHA.L GREHALEKSHMI SHARU BHAVAN,CHERAPPALLY 95 VIJI.S POURNAMY ABHISHEK BHAVAN,PEKKAVILA 96 SAJEELA.P SANGAMAM S.S.MANZIL,MOONNAMKALLU 97 LATHA PUSHPAM SEENAI RIJUBHAVAN, MULLANKALLU 98 PRABHAKUMARI.B KRISHNA P.C. BHAVAN,VALIYAKALUNGU 99 JEEJA SANGHAMITHRA PUTHUPARAMBIL, MUTHIKKAVU 100 BINDU.S.S ADITHYA VALIYAMALA THADATHARIKATHUVEEDU 101 SREEJA BIJU ANUGRHA BIJUVILASAM.MULLANKALLU 102 PRAMEELA.S AKHILA MISPAYIL HOUSE,MEKKEVILA 103 KALARANI PULARI S.K BHAVAN CHERAPPALLY 104 SHAINY G B PULARI PALLINADA VEEDU CHERAPPALLY 105 USHAKUMARI T D DEVISREE VALIYAMALA, THADATHARIKATHUVEEDU 106 KAVITHA PEELI RESHMA BHAVAN CHERAPPALLY 107 USHAKUMARI L AROMAL THADARIKATH VEEDU VALIYAMALA PARANDODU NO NAME NHG NAME ADDRESS 108 RAGI SENAI KRISHNA KRIPA VALIYAKALUNGU 109 BINDU.B.K VANITHA RADHA MANDIRAM,AITHI 110 SHEEJA.V.L THANIMA DEVAKI VILASAM ITHY 111 JAYAKUMARI.T DEEPTHI GOKUL BHAVAN, CHERAPPALLY 112 GEETHA.S DEEPTHI SHAJIBHAVAN, VALIYAKALUNGU 113 SAJITHA.G ANUGRAHA THIRUVONAM, VALIYAKALUNGU PURUTHIPPARA NO NAME NHG NAME ADDRESS 114 SAMEERA KARTHIKA S F MANZIL, THENGUVILA, PARANDODU P O 115 BEENA DEEPIKA THARAKARI VILASAM, KANCHIMADAKKU 116 SAJEELA.L RAJAB SHAFFI COTTAGE 117 SHEEJA.A FRIENDS SUMI MANZIL 118 JAYACHITHRA DEEPIKA R S MANDIRAM 119 SUNITHA O AISWARYA THADATHARIKATH VEEDU ONNAMPALAM 120 CHANDRIKA AISWARYA VIJI BHAVAN PURUTHIPPARA 121 JAYA ALFA THEKKUMKARA PUTHEN VEEDU
Meeting Date
28/06/2024
5(2)
Agenda
MGNREGS
Decision
.
Meeting Date
28/06/2024
5(3)
Agenda
MGNREGS
Decision
.
Meeting Date
28/06/2024
6(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.