18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് മാര്‍ക്കറ്റിലെ 22-നമ്പര്‍ കടമുറി ഇപ്പോള്‍ നടത്തുന്നയാള്‍ വിദേശത്ത് പോവുകയാണെന്നും , കട തുടര്‍ന്ന് നടത്തുന്നതിന് ഭാര്യ സഹോദരന് നല്‍കുന്നതിന് വേണ്ട നടപടിസ്വലീകരിക്കണമെന്നും കാണിച്ച് ശ്രീ മുഹമ്മദ് ബാദുഷ എന്നയാള്‍ ലഭ്യമാക്കിയ അപേക്ഷ യോഗം പരിശോധിച്ചു. നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//