18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്യമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് 1. സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട്, കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " എന്ന സ്ഥാപനത്തിന്‍റെ അനാസ്ഥമൂലം അനന്തമായി നീണ്ട് പോകുന്ന സാഹചര്യം നിലനില്‍ക്കുന്നതായും 2. കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണഉദ്യോസ്ഥനായ " ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ" എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തനം നാളിതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലാത്തതാണെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ 1. സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " ന് അടിയന്തിരമായി നോട്ടീസ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും 2. " ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ" എന്ന പദ്ധതിയുടെ കരാറുകാരന് നോട്ടീസ് നല്‍കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും നിയമാനുസൃത നോട്ടീസ് പീരിയഡിനുള്ളില്‍ പണി പൂര്‍ത്തിയാക്കാത്ത പക്ഷം ടി രണ്ട് കരാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുന്നത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//