18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരേയും ദ്രവലമാലിന്യം ഒഴുക്കി വിടുന്നവരേയും മാലിന്യം കണ്ടെത്തുന്നവരേയും കണ്ടെത്തി പിഴ ചുമത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും പരിശോധനാ റിപ്പോര്‍ട്ട് സെക്രട്ടറിക്ക് കൈമാറുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//