18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:09/07/2024 ന് ആര്യനാട്ഗ്രാമപഞ്ചായത്തില്‍ നടന്നലൈഫ് മിഷന്‍ ഓഡിറ്റ് നിര്‍ദ്ദേശപ്രകാരം വെള്ളനാട്എസ് ബി ഐയിലെ ഹഡ്കോ (ലൈഫ് മിഷന്‍ ലോണ്‍ അക്കൌണ്ട്) ലൈഫ് മിഷന്‍ പദ്ധതിക്ക് മാത്രമായി നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ ടി അക്കൌണ്ടിലെ 11534729 രൂപ ടിഅക്കൌണ്ടില്‍ നില നിര്‍ത്തുകയും ബാലന്‍സ് തുകയായ 14576949/- രൂപ ആര്യനാട് കാനറ ബാങ്ക് ശാഖയില്‍ സെക്രട്ടറിയുടെ പേരില്‍ ഒരു തനതുഫണ്ട് അക്കൌണ്ട് തുടങ്ങി നിക്ഷേപിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//