18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീ അനന്തു എസ് എന്നയാളിന്‍റെ മാതാവായ സിന്ധു എല്ലിന് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചിട്ടുള്ളതും ഭവന നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു അപേക്ഷകക്ക് അനുവദിച്ചിട്ടുള്ളതുമാണ്. ഗുണഭോക്താവ് ആനൂകൂല്യം മുഴുവനും കൈപ്പറ്റുന്നതിന് മുമ്പ് മരണപ്പെട്ട് പോയതാണെന്ന വസ്തുത കണക്കിലെടുത്തു് ടിയാളുടെ അവകാശികള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അവശേഷിക്കുന്ന ഗഡു പണം അനുവദിക്കുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//