18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയോടനുബന്ധിച്ച് പരിശീലനം നേടിയവരുടെ ഇവാല്യുവേഷന്‍ 25/07/2024 ന് നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ സാങ്കേതിക പിന്തുണ സെക്രട്ടറിക്ക് നല്‍കുന്നതിന് പ്രോജക്ട് അസ്സിസ്റ്റന്‍റിനേയും ടെക്ടിനിക്കല്‍ അസ്സിസ്റ്റന്‍റിനേയും ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//