18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങളുടെ സംരക്ഷണത്തിനായി ഒരുപകല്‍ വീട് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന "സായം പ്രഭ" പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പകല്‍ വീടില്‍ കൂടി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//