18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വാട്ടര്‍ അതോറിട്ടി അധികൃതര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴി എടുത്തത് കാരണം തകര്‍ന്ന, സ്കൂളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി മെയിന്‍റനന്‍സ് ചെയ്യണമെന്ന് കാണിച്ച് പഴയതെരുവ് എല്‍ പി എസിലെ ഹെഡ്മാസ്റ്റര്‍ ലഭ്യമാക്കിയ കത്തിന്‍മേല്‍ സഥല പരിശോധന നടത്തി റോഡിൻ്റെ അപാകതകൾ പരിഹരിക്കുന്നതിനായി ഏകദേശം RS. 10000/- രൂപ ആവശ്യമായിവരുമെന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോർട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യതയനുസരിച്ച് റോഡിന്‍റെ അപാകം പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//