28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാടച് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല പഞ്ചം താങ്ങി കടവില്‍ നില്ക്കുന്ന ആഞ്ഞിലി മരം പുന:ലേലം ചെയ്ത് വിശദവിവരം പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ഹാജരാക്കിയത് യോഗം പരിശോധിച്ചു. ലേലത്തില്‍ ശ്രീ സിദ്ധിഖ്, നസീംബിജു, ഉദയകുമാര്‍, ബിനു കുമാര്‍, ശിവകമാര്‍, പ്രേം നാഥ് ശ്രീ സുരേന്ദ്രന്, ശ്രീ ഹഫ്സല്‍, ശ്രീ നൌഷാദ്, ശ്രീ ജോസ്, ശ്രീ ശ്രീകുമാര്‍, ശ്രീ വിനോദ് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു ഏറ്റവും കൂടി തുകക്ക് ലേലം വിളിച്ച ശ്രീ പ്രേം നാഥിന്റെ(505000) പേരില്‍ ലേലം ഉറപ്പിച്ചും മുമ്പ് നടന്ന ലേലത്തില്‍ 581000 രൂപക്ക് ലേലം വിളിച്ച് അനേകം അറിയിപ്പുകള്‍ക്ക് ശേഷവും തുക ഒടുക്കാത്ത ശ്രീ കെ വി പ്രകാശ്, സരസ്വതി ഭവന്, കാച്ചാണി എന്നയാളില്‍ നിന്നും പഞ്ചായത്തിനുണ്ടായ നഷ്ടം ഈടാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//