28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് എല്‍ പി എസില്‍ കൂട്ടിയിട്ടിരിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//