18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സായി ജോലിനോക്കി വരുന്ന ശ്രീമതി ഷീജ കെ എസ് തന്‍റെ കരാര്‍ കാലാവധി 01.06.24 ന് അവസാനിച്ചതായും കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. സേവനം തൃപ്തികരമായതിനാല്‍ 03.06.2024 തീയതി മുതല്‍ ഒരുവര്‍ഷത്തേക്ക് ടിയാളുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//